2009, സെപ്റ്റംബർ 27, ഞായറാഴ്‌ച

KALLAYILORU PENNUNDU കല്ലായിലൊരു പെണ്ണുണ്ട്....

കല്ലായിലൊരു പെണ്ണുണ്ട്....

കല്ലായിലൊരു പെണ്ണുണ്ട്... ആ പെണ്ണൊരു പവിഴ കല്ലാണ്....
മനസ്സില്‍ നിറയും പൂവാണ്.... ആ പൂവിന്‍ ഇതള്‍ എന്‍നുയിരായ്
കരിമിഴി കൊണ്ടൊരു നോട്ടത്തില്‍ ... അവള്‍ എന്നും പത്തര മാറ്റാന്...
കല്ലായിലൊരു പെണ്ണുണ്ട്... പെണ്ണൊരു പവിഴ കല്ലാണ്....
മനസ്സില്‍ നിറയും പൂവാണ്.... പൂവിന്‍ ഇതള്‍ എന്‍നുയിരായ്
കല്ലായിലൊരു പെണ്ണുണ്ട്... പെണ്ണൊരു പവിഴ കല്ലായീ.....

കണ്ണില്‍ എന്നും നിന്മുഖമാ... നിന്‍ ചുണ്ടില്‍ എന്നും തെനിശലാ....
കവിതകലെഴുതും നേരം ഞാന്‍... നിന്‍ പുഞ്ചിരി മാത്രം കാണുന്നു....
വെള്ളിനിലാവില്‍ മിന്നും പോലെ.............വെള്ളിനിലാവില്‍ മിന്നും പോലെ.............
കാഞ്ചന വനിയിലെ രാജകുമാരി.....
കല്ലായിലൊരു പെണ്ണുണ്ട്... പെണ്ണൊരു പവിഴ കല്ലായീ.....

കുണ്ടുങ്ങല്‍ തറവാട്ടില്... മാണിക്യ കല്ലാനവല്‍ ....
പരിച്ചയെടുക്കും സുല്താനായ് ... ഞാന്‍ നിന്നെ വിളിക്കും നേരത്ത്....
പിരിശതോപ്പിലെ രാനിയായ് ....
പിരിശതോപ്പിലെ രാനിയായ് .... നിന്‍ വരവും കാത്തു കടവത്ത്...

കല്ലായിലൊരു പെണ്ണുണ്ട്... പെണ്ണൊരു പവിഴ കല്ലാണ്....
മനസ്സില്‍ നിറയും പൂവാണ്.... പൂവിന്‍ ഇതള്‍ എന്‍നുയിരായ്
കരിമിഴി കൊണ്ടൊരു നോട്ടത്തില്‍ ... അവള്‍ എന്നും പത്തര മാറ്റാന്...
കല്ലായിലൊരു പെണ്ണുണ്ട്... പെണ്ണൊരു പവിഴ കല്ലാണ്....
മനസ്സില്‍ നിറയും പൂവാണ്.... പൂവിന്‍ ഇതള്‍ എന്‍നുയിരായ്
കല്ലായിലൊരു പെണ്ണുണ്ട്... പെണ്ണൊരു പവിഴ കല്ലായീ.....

3 അഭിപ്രായങ്ങൾ: