2011, മാർച്ച് 26, ശനിയാഴ്‌ച

Christian brothers - Karthave song Lyrics

Movie : Christian brothers(Malayalam) [2011]

Song   : KARTHAVE NEE  
Singer : Shankar Mahadevan & Rimi Tomy
Cast    : Mohan lal ,  Suresh Gopi,  Dileep, Sarath kumar & Suraj Venjaramood
Crew  : Kavya Madhavan, Lakshmi Rai & Kanika Subramaniam

Vidilla Ninne penne
Vidilla ninne ponne
Vidilla ninne penne
Ninne njaan vidilla [2]

 karthaave nee kalpichappol nerchavacha manassil njaan
oru nalla penkuttikkum idam koduthee...
karthaave nee manassinte paathi pakuthavalkkulla
Panku kodukkanamennu kalppichathalle...
    maalakhayepool aval parannirangi
   ente aalthaarakootil Prema thiri thelichu
   Pinne panjaara punjiri neettithannu..

illa penne njaan vidilla ponne njaan vidilla vidilla ninte pidividilla
illa penne njaan vidilla Penne Enne Konnaalum Penne ninte Pidividilla  [2]

Palliyilvechannu nammal kanda nerathu
nee kannuvechum kannadichum karakkiyenne
jeevithathil kandumuttaan ninachathalla - Pakshe
Jeevithan nee paadayangu valicheduthu
Naattunadappothu thammil kaanuven Mela - Pakshe
nalla karthaavente koode Poruthapettu
Ini aarumaarum arinjootte

illa penne njaan vidilla ponne njaan vidilla vidilla ninte pidividilla
illa penne njaan vidilla Penne Enne Konnaalum Penne ninte Pidividilla 

Kaarmukil neyyeduthu nirachuvechu
nalla vennilavin mandrakoodi madakkivechu
Naattilaake "Mic" vechu paadi nadannu
Ini naadodukkum kalyaana viliVilikkum
Achanamma maarvannu palluvilichaal - njaan
Karthavinte Roopam choondi kaattikodukkum
Iniyaarum enthum paranjotte

illa penne njaan vidilla ponne njaan vidilla vidilla ninte pidividilla
illa penne njaan vidilla Penne Enne Konnaalum Penne ninte Pidividilla 

karthaave nee kalpichappol nerchavacha manassil njaan

oru nalla penkuttikkum idam koduthee...
karthaave nee manassinte paathi pakuthavalkkulla
Panku kodukkanamennu kalppichathalle...
    maalakhayepool aval parannirangi
   ente aalthaarakootil Prema thiri thelichu
   Pinne panjaara punjiri neettithannu..

illa penne njaan vidilla ponne njaan vidilla vidilla ninte pidividilla
illa penne njaan vidilla Penne Enne Konnaalum Penne ninte Pidividilla 
......................................(മലയാളത്തില്‍ )..................
                                ......................................................

വിടില്ല നിന്നെ പെണ്ണെ
വിടില്ല നിന്നെ പൊന്നെ
വിടില്ല നിന്നെ പെണ്ണെ
നിന്നെ ഞാന്‍ വിടില്ല [2]

കര്‍ത്താവേ നീ കല്ല്‍പിച്ചപ്പോള്‍ നീര്ച്ചവേച്ച മനസ്സില്‍ ഞാന്‍
ഒരു നല്ല പെണ്‍കുട്ടിക്കും ഇടംകൊടുത്തെ ...
കര്‍ത്താവേ നീ മനസിന്റെ പാതി പകുതവള്‍ക്കുള്ള
പങ്കുകൊടുക്കണെമെന്നു കല്പിച്ചതല്ലേ ...
      മാലഖയെപ്പോള്‍ അവള്‍ പറന്നിറങ്ങി
     എന്റെ ആള്താരക്കൊട്ടില്‍ പ്രേമ തിരിതെളിച്ചു...
     പിന്നെ പഞ്ചാര പുഞ്ചിരി നീട്ടിതന്നു  - ഹേ

ഇല്ല പെണ്ണെ ഞാന്‍ വിടില്ല പൊന്നെ  ഞാന്‍ വിടില്ല വിടില്ല എന്റെ പിടിവിടില്ല
ഇല്ല പെണ്ണെ ഞാന്‍ വിടില്ല പെണ്ണെ എന്നെ കൊന്നാലും പെണ്ണെ നിന്റെ പിടിവിടില്ല [2]

പള്ളിയില്‍വെച്ചന്നു നമ്മള്‍ കണ്ട നേരത്ത്
നീ കണ്നുവെച്ചും കണ്നുടിച്ചും കറക്കിയെന്നെ
ജീവിതത്തില്‍ കണ്ടുമുട്ടാന്‍ നിനച്ചതല്ല
പക്ഷെ ജീവിതം നീ പതിയങ്ങു വലിച്ചെടുത്തു
     നാട്ടു നടപൊTH  തമ്മില്‍ കാണുവാന്‍ മേല - പക്ഷെ
     നല്ല കര്‍ത്താവെന്റെ കൂടെ പോരുത്തപെട്ടു 
     ഇനിയാരുംമാരും അറിഞ്ഞോട്ടെ

ഇല്ല പെണ്ണെ ഞാന്‍ വിടില്ല പൊന്നെ  ഞാന്‍ വിടില്ല വിടില്ല എന്റെ പിടിവിടില്ല
ഇല്ല പെണ്ണെ ഞാന്‍ വിടില്ല പെണ്ണെ എന്നെ കൊന്നാലും പെണ്ണെ നിന്റെ പിടിവിടില്ല

കാര്‍മുകില്‍ നെയ്യെടുത്തു നിറച്ചുവെച്ച്
നല്ല വെന്നിലാവിന്‍ മന്ത്ര കൂടി മടക്കിവെച്ചു
നാട്ടിലാകെ മൈക് വെച്ച് പാടി നടന്നു ഇനി നടടുക്കും കല്യാണ വിളിവിളിക്കും
     അച്ഛനമ്മമാര്‍വന്നു  പല്ലുവിളിച്ചാല്‍
    ഞാന്‍ കര്‍ത്താവിന്റെ രൂപം ചൂണ്ടി കാട്ടികൊടുക്കും
    ഇനിയാരും എന്തും പറഞ്ഞോട്ടെ

കര്‍ത്താവേ നീ കല്ല്‍പിച്ചപ്പോള്‍ നീര്ച്ചവേച്ച മനസ്സില്‍ ഞാന്‍
ഒരു നല്ല പെണ്‍കുട്ടിക്കും ഇടം കൊടുത്തെ ...
കര്‍ത്താവേ നീ മനസിന്റെ പാതി പകുതവള്‍ക്കുള്ള
പങ്കുകൊടുക്കനംമെന്നു കല്പിച്ചതല്ലേ ...
     മാലഖയെപ്പോള്‍ അവള്‍ പറന്നിറങ്ങി
     എന്റെ ആള്താരക്കൊട്ടില്‍ പ്രേമ തിരിതെളിച്ചു...
     പിന്നെ പഞ്ചാര പുഞ്ചിരി നീട്ടിതന്നു  - ഹേ

ഇല്ല പെണ്ണെ ഞാന്‍ വിടില്ല പൊന്നെ  ഞാന്‍ വിടില്ല വിടില്ല എന്റെ പിടിവിടില്ല
ഇല്ല പെണ്ണെ ഞാന്‍ വിടില്ല പെണ്ണെ എന്നെ കൊന്നാലും പെണ്ണെ നിന്റെ പിടിവിടില്ല [2]

                               by, Arif Khan Koloth.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ